മനപ്പൂർവ്വമല്ലാതെ 2

Discussion in 'Malayalam Sex Stories - മലയാളം സെക്സ് സ്റൊരീസ്' started by SexStories, May 1, 2017.

 1. SexStories

  SexStories Active Member

  MyIndianSexStories

  Malayalam Sex Stories ( അറിയിപ്പ് : കഥ ഇത്ര വൈകിയതിൽ ക്ഷെമ ചോദിക്കുന്നു, ചില തിരക്കുകൾ കാരണമാണ് അങ്ങനെ ആയതു, ഞാൻ മൂന്നു പാർട്ടായി ഇടനാണ് കരുതിയതെങ്കിലും സമയത്തിന്റെ ഒരു പ്രശനം ഉള്ളത് കൊണ്ട് ഒറ്റ പാർട്ടായി ഇവിടെ ചേർക്കുന്നു,
  പേജ് കൂടിപോയതിൽ ക്ഷെമിക്കുക, ഇതിലെ തെറ്റ് കുറ്റങ്ങൾ നിങ്ങൾ സദയം ക്ഷെമിക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുന്നു )
  http://myindiansexstories.com/index.php?forums/telugu-sex-stories-తెలుగు-సెక్స్-కథలు.4/
  ഓരോ നിമിഷം കഴിയുമ്പോഴും, നേരിയതെങ്കിലും ആ ശബ്ദം അടുത്തടുത്ത് വരുന്നു.

  അനു എന്നെ നോക്കി,

  ഞാൻ ഇപ്പോഴും കുന്തം വിഴുങ്ങി നിലത്തു തന്നെ ഇരിക്കുകയാണ്,

  "വേഗം എഴുന്നേറ്റു ബെഞ്ചിലേക്ക് ഇരിക്കടാ.." അവൾ ഓടിവന്നു എന്റെ തലയിൽ കിഴുക്കികൊണ്ടുപറഞ്ഞു,

  എനിക്കപ്പോഴാണ് പരിസരബോധം വന്നത് തന്നെ, ഞാൻ വേഗം ചാടിപിടഞ്ഞെണീറ്റു, എന്റെ ഷർട്ട് പിടിവലിയ്ക്കിടയിൽ കോളറിന്റെ അവിടെ കീറിയിരുന്നു, ഞാൻ വേഗം അതെല്ലാം പിടിച്ചിട്ടു നേരെ ആക്കി,

  തന്റെ മുടിയെല്ലാം ഒതുക്കി വസ്ത്രമെല്ലാം നേരെയാക്കി അനു എന്റെ നേരെ നിന്നു,

  " എടാ എല്ലാം ശെരിയല്ലേ.? മുടിയൊന്നും പാറിയട്ടില്ലല്ലോ..?" അവൾ പിന്നെയും ഡ്രെസ്സല്ലാം ശെരിയാക്കികൊണ്ടു എന്നോട് ചോദിച്ചു,

  അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു, അവളുടെ മൂക്കിനു മേലെ വിയർപ്പുതുള്ളികൾ മീശപോലെ നിക്കുന്ന കണ്ടു എനിക്ക് രസം തോന്നി.!, ഞാൻ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കികൊണ്ട് നിന്നു ,

  എന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നും കേൾക്കാതായപ്പോൾ അനു എന്നെ നോക്കി, ഈ കോൺട്രാ സ്സീനിലും അവളുടെ ഭംഗിയും നോക്കി നിൽക്കുന്ന കണ്ട എന്റെ തലയ്ക്കിട്ടു അവൾ പിന്നെയും ഒന്നുകൂടി കിഴുക്കി

  "എന്റെ ഭഗവാനെ, ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റല്ലോ, ഇതെന്തൊരു സാധനാ.?, എടാ എന്റെ ഡ്രെസ്സല്ലാം ശെരിയാണോ ?"

  ഈ തലയ്ക്കുള്ള കിഴുക്ക് എനിക്ക് അത്ര അങ്ങ് പിടിച്ചില്ല എങ്കിലും ഞാൻ അവളെ ഒന്നുകൂടി അടിമുടി നോക്കി , പിന്നെ അതെ എന്നർത്ഥത്തിൽ തലയാട്ടി.

  അവൾ വേഗം ഞങ്ങളുടെ പിടിവലിക്കിടയിൽ നിലതെറ്റി കിടന്ന ബെഞ്ച് നേരെയിട്ടു,

  താഴേ കിടന്ന അഭിജ്ഞാനശാകുന്തളം ബുക്കെടുത്തു നിവർത്തി, അത് മേശമേലേയ്ക്ക് എടുത്തുവെച്ചു, എന്നിൽ നിന്നും കുറച്ചു മാറി അത് ബെഞ്ചിലേക്ക് നിവർത്തി വെച്ച് അതിലേയ്ക്കും നോക്കി ഇരുന്നു,

  അവളുടെ മുഖത്തുനിന്ന് എനിക്ക് ഭീതി വായിച്ചെടുക്കാൻ സാധിച്ചു,

  ഞാൻ ഇപ്പോഴും പൊട്ടൻ പൂരത്തിന് പോയ കണക്കെ അവിടെത്തന്നെ നിന്നു ,

  പെട്ടെന്ന് വാതിലും കടന്നു റൂമിലേയ്ക്ക് വന്ന രൂപം കണ്ടു ഞാനും അനുവും ഞെട്ടി,.

  "എന്റള്ളോ ഇത്രകണ്ട് പുസ്തകങ്ങൾ ഞാൻ എന്റെ ജീവിതത്തിൽ നേരിട്ട് കണ്ടട്ടില്ല..!"

  ഷമീർ ഇതും പറഞ്ഞു റൂമിലേയ്ക്ക് കയറി

  ഈ ഊളനായിരുന്നോ,! മനുഷ്യന്റെ ഒള്ള നല്ലജീവനും ഇപ്പൊ ഇറങ്ങി ഓടി പോയേനെ ,

  ഞാൻ ആശ്വാസത്തോടെ ബെഞ്ചിലേക്ക് ഇരുന്നു, എന്റെ ഉള്ളിൽ നിന്ന് ഒരു നെടുവീർപ്പ് പുറത്തേയ്ക്കു വന്നു ,

  ഞാൻ അനുവിനെ നോക്കി അവളുടെ മുഖത്തുനിന്നും ആ ഭീതികലർന്ന ആ ഭാവം മാറിയിരുന്നു,

  ഇപ്പൊ ഇവനെ ഇവിടെ കണ്ടതിലുള്ള ആശ്വാസമോ, നീരസമോ അതിൽ മിന്നിമറഞ്ഞു,.

  ഞാൻ വേഗം എന്റെ കീറിയ കോളർ മറയ്ക്കാൻ വേണ്ടി, കൈ അവിടെ പിടിച്ചുകൊണ്ടു ബെഞ്ചിലേക്ക് ഒന്നുകൂടി അമർന്നിരുന്നു,.

  തന്റെ ചുറ്റിലുമുള്ള പുസ്തകങ്ങളിലേയ്ക്കെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഷമീറിന്റെ നിൽപ്പുകണ്ടു എനിയ്ക്കു, ഇത്തിരി മുന്നേ വന്ന ഭയമെല്ലാം എവിടെയോ ഓടിമറഞ്ഞു

  " എന്റെട ഊളെ, നിനക്ക് അതിനു ലൈബ്രറി അലർജിയാണെന്നു പറഞ്ഞിട്ട്.?, നീയെന്താ ഇപ്പൊ ഇവിടെ.?" ഞാൻ തെല്ലു ആശ്ചര്യത്തോടെയും, സംശയത്തോടെയും ആണ് അവനോടു ഇത് ചോദിച്ചത്

  അവൻ തന്റെ ചുറ്റിലും നിരത്തിവെച്ചേക്കുന്ന ബുക്കിലേയ്ക്കെല്ലാം ഒന്ന് കണ്ണോടിച്ചു, അവൻ അപ്പോഴാണ് അനുവിനെ കണ്ടത്

  " അല്ല അനുവും ഇണ്ടാർന്ന ഇവിടെ.? അതെന്തായാലും നന്നായി, ഡാ അന്നേം ഓളേം വിളിച്ചോണ്ട് ചെല്ലാൻ രജിത ടീച്ചറ് പറഞ്ഞു, നീ ഇവിടെ ഉണ്ടാവുന്നു എനിക്കറിയാലോ, അനുവിനെ ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല.." അവൻ ഇതും പറഞ്ഞു എന്റെ അടുക്കലേക്കു വന്നിരുന്നു,

  അനു ഇത്രയൊക്കെ കേട്ടട്ടും, ഒരു ഭാവവ്യത്യാസവുമില്ലാതെ മുന്നിലുള്ള ബുക്കിലേയ്ക്ക് തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു,

  " ടീച്ചർക്ക് എന്തെക്കെയോ പറയാനുണ്ടെന്ന് പറഞ്ഞാ വന്നേക്കണേ, ഇയ്യ് ഇവിടിരുന്നോ, ആ താര അന്നെയും അന്വേഷിച്ചു നടപ്പുണ്ട്, ആഹ് അന്റെയൊക്കെ ഭാഗ്യം, കാമുകനാവാൻ നടന്നിട്ടിപ്പ, കെട്ട്യോനായില്ലേ, കള്ള ഹമുക്കേ..!" ഇതും പറഞ്ഞു ഷമീർ എന്റെ തോളിലേക്ക് ഇടിച്ചു,.

  ഞാൻ പെട്ടെന്ന് ഞെട്ടി, ഒരു അരമണിക്കൂർ മുന്നേ ആയിരുന്നു ഇതവൻ പറഞ്ഞിരുന്നേൽ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടിയേനെ , പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ അനു മാത്രമേ ഉള്ളു .,

  ഞാൻ ഒന്നുംമിണ്ടാതെ ഒരു വളിച്ച ചിരി മാത്രം പാസ്സാക്കി, പെട്ടെന്ന് അനുവിനെ ഒളികണ്ണിട്ടു നോക്കി,.

  അനുവിന്റെ മുഖം മാറിയിരുന്നു, അവളാകെ അസ്വസ്ഥയാണെന്ന് എനിക്ക് മനസ്സിലായി , അതിന്റെ കാര്യവും എനിക്ക് പിടികിട്ടി , ഞാൻ പെട്ടെന്ന് അവളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം, ഷമീറിനെ മെല്ലെ അവന്റെ തോളിലേയ്ക്ക് അടിച്ചു

  " എന്റെ പൊന്നു ഷമീറെ, എനിക്ക് അവളോട് അല്ലേലും അത്ര താല്പര്യമൊന്നുമില്ല, അവൾക്കൊക്കെ ഒടുക്കത്തെ ജാടയാട , അങ്ങനെയുള്ള സാധനങ്ങളെ ഞാൻ മൈൻഡും കൂടി ചെയ്യില്ല.." ഞാൻ പിന്നെയും ആ വളിച്ച ചിരി ചിരിച്ചോണ്ട് അനുവിനെ ഒന്ന് പാളി നോക്കി, അവളുടെ മുഖത്തെ ഭാവത്തിൽ വലിയ വ്യത്യാസമൊന്നുമില്ലാ , സംഗതി ഏറ്റട്ടില്ല എന്ന് എനിയ്ക്കു മനസിലായി

  ഷമീർ പിന്നെയും ആ ബെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്നു

  " ഓ അതൊക്കെ പണ്ടല്ലേ എന്റെ മുത്തേ, ഇപ്പ ഓള് എന്റെ ദുഷ്യന്തനെന്ത്യേ, എന്റെ ദുഷ്യന്തനെന്ത്യേ എന്നും പറഞ്ഞോണ്ട് നടപ്പുണ്ട് മോനെ.." അവൻ പെട്ടെന്ന് എന്തോ ആലോചിച്ചു ചിരിച്ചു ..

  " ഒന്ന് പോയെടാ, അവള് ചുമ്മാ തമാശയ്ക്കു പറയണതാ, നീയത് വിട് ഷമീറെ.." എനിയ്ക്കു എത്രയും വേഗം ഈ ഡയലോഗ് നിർത്തിയ മതിയെന്നായി

  " ആയിക്കോട്ടെ ആയിക്കോട്ടെ, ഇപ്പ നമ്മള് പുറത്തു, അതല്ലേലും അങ്ങനാണല്ലോ, ദുഷും, ശകുവും കൂടെ ഇപ്പൊ ഒറ്റകെട്ടായി.." അവൻ എന്തോ വലിയ തമാശ പറഞ്ഞപോലെ പെട്ടെന്ന് ചിരിച്ചു

  കോഴിയ്ക്കു പ്രാണ വേദന, ഈ കള്ള ഹിമാറിന് കോഴിബിരിയാണി എന്ന് പണ്ടാരോ പറഞ്ഞ അവസ്ഥയായിരുന്നു എനിയ്ക്കു, എന്ത് പറയണമെന്നു എന്തു ചെയ്യണമെന്നോ ഒരുപിടിയുമില്ല

  പെട്ടെന്ന് അനു ഇരുന്നിടത്തു നിന്നു എണീറ്റു , മെല്ലെ ബെഞ്ച് പിന്നോട്ട് മാറ്റി അവൾ പുറത്തിറങ്ങി, അവൾക്കിതു അസഹനീയമായി തോന്നി കാണണം, അവൾ വായിച്ചിരുന്ന ആ വലിയ പുസ്തകം, പെട്ടെന്ന് മടക്കി, അതും നെഞ്ചോടു ചേർത്ത് മെല്ലെ പുറത്തേയ്ക്കു പോവാന് ഭാവിച്ചു, അവളുടെ മുഖമാകെ ദേഷ്യംകൊണ്ട് പിന്നെയും ചുവന്നു തുടുത്തിരുന്നു

  "അല്ല നീയി പോവാണോ അനു, നിക്ക് ഞങ്ങളും ഉണ്ട്.." ഷമീർ അനുവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു.,

  പെട്ടെന്ന് അനു നിന്നു, ഞാനും കൂടെ വരുമല്ലോ എന്ന് കരുതിയാവണം,

  ഷമീർ വേഗം എന്റെ കയ്യിലേക്ക് ബലമായി പിടിച്ചെന്നെ വലിച്ചു, അത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഞാൻ പെട്ടെന്ന് മുന്നോട്ടായി ആഞ്ഞുപോയി ,

  കീറിയ കോളർ മറച്ചുപിടിച്ചിരുന്ന എന്റെ കൈയും സ്ഥാനം തെറ്റി, അപ്പോഴാണ് ഷമീർ എന്റെ ഡ്രസ്സ് കീറിയത് കാണുന്നത്

  " അല്ല ഇതെന്തു പറ്റി.? നീയി ഇതിനിടയിൽ ആരുമായി തല്ലുകൂടാൻ പോയെടാ പഹയാ..?" അവനെന്റെ കീറിയ കോളർ തിരിച്ചു മറിച്ചും നോക്കി ചോദിച്ചു

  "അത് അത് പിന്നെ.." എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി, അപ്പോഴാണ് അവൻ എന്റെ മുഖത്തെ നാല് കൈവിരൽ പാടുകൾ ചുവന്നു തണർത്തു കിടക്കുന്നതു കണ്ടത്.! അവൻ പെട്ടെന്ന് എന്നെ പിന്നെയും ബെഞ്ചിലേയ്ക്കിരുത്തി, എന്റെ കവിളിൽ മെല്ലെ തടവി, അവന്റെ മുഖത്തും ദേഷ്യം കല്ലിച്ചു വന്നു

  " ഏതു നാറിയാടാ, അന്നേ തല്ലിയത്, ഓന്റെ കൈ ഞാൻ തല്ലിയൊടിക്കും.." അവൻ പിന്നെയും എന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു

  ഞാൻ എന്തു നുണ പറയുമെന്നറിയാതെ ഉരുകി, അനു പെട്ടെന്ന് എന്നെയും അവനെയും മാറി മാറി നോക്കികൊണ്ട് തിരിഞ്ഞു നിന്നു, അവളുടെ കണ്ണുകളിൽ പിന്നെയും ആ പഴയ ഭീതി നിഴലാടി

  " ആ അതുപിന്നെ, ഞാൻ വരണ വഴി ആ 10സി ലെ അനീഷുമായി ചെറിയൊരു കശപിശ ഉണ്ടായി, നീയിതു കാര്യമാക്കണ്ട, ഞാനവന് നല്ലോണം കൊടുത്തിട്ടുണ്ട്.." ഞാൻ പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു

  ഷമീർ പിന്നെയും എന്റെ കവിളിൽ തപ്പി നോക്കി, പിന്നെ മുഖത്ത് പിടിച്ചു മൊത്തത്തിൽ ഒരു ഡോക്ടറെ പോലെ തിരിച്ചും മറിച്ചും നോക്കി, എനിക്കവന്റെ മുഖഭാവമൊക്കെ കണ്ടപ്പോൾ ചിരിവന്നു, ഞാൻ അനുവിനെ ഒന്ന് പാളി നോക്കി, അവളുടെ മുഖത്ത് പിന്നെയും ആശ്വാസം വന്നു

  " ആ എന്തായാലും അവനുള്ളത് നമുക്ക് പിന്നീട് കൊടുക്കാം, എന്നാലും ആ കള്ളാ ഹിമാറു , എന്റെ ചെക്കന്റെ മോറു ചമ്മന്തിയാക്കിയല്ലോ, അതും ഈ നേരത്തു, ഇനി താര എവിടെ പോയി മുത്തമിടോ..?!"

  അവന്റെ വെഷമം കണ്ടു ഞാൻ പിന്നെയും ഞെട്ടി,

  ഇവൻ എന്ത് പറഞ്ഞാലും അവസാനം അവളുടെ അടുത്തേയ്ക്കു തന്നെയാണല്ലോ എന്റെ ദൈവമേ വണ്ടിയോടിച്ചുംകൊണ്ടു പോണത്,

  ഞാൻ അനുവിനെ നോക്കി അവളുടെ മുഖം പിന്നെയും ദേഷ്യംകൊണ്ട് ചുവന്നു തുടുത്തു,

  അവൾ കയ്യിലിരുന്ന ബുക്ക് ശക്തിയായി ഞെരിച്ചു, അവളുടെ പുരികം ദേഷ്യംകൊണ്ട് വളഞ്ഞു നിന്നു ,

  ആ ഒരു നിൽപ്പ് അവളെ കാണാനൊരു ചേലൊക്കെ ഉണ്ടെങ്കിലും, അവള് എന്ത് ചെയ്യുമെന്നറിയാതെ എന്റെ മനസ്സിൽ അകാരണമായി ഭീതി കയറി , ഞാൻ വേഗം ഷമീറു ഇനിയും എന്തേലും വിളിച്ചു പറയുന്നത് തടയാനായി ചാടി കയറി പറഞ്ഞു

  " എന്റെ പൊന്നു ഷമീറെ , നീയത് വിട്, എനിക്ക് ആരുടേം ഉമ്മയും വേണ്ട ബാപ്പയും വേണ്ടാ.." ഞാൻ വേഗം സബ്ജെക്ട് മാറ്റാനായി നോക്കി

  അവൻ എന്നെ പിന്നെയും അത്ഭുതത്തോടെ നോക്കി

  " അയ്യേ, ഇതിപ്പോ അനക്കു തലയ്ക്കു വെല്ല അടിയും കിട്ടിയാ.," അവനെന്റെ തല പിടിച്ചു കുനിച്ചു അങ്ങോട്ട് ഇങ്ങോട്ടും ഇളക്കി നോക്കി തുടർന്ന്

  " ഇത്തിരിമുന്നേ വരെ, താരേ താരേ, എന്നും പറഞ്ഞു കാറിക്കൊണ്ടു നടന്ന ചെക്കനാ, ഇപ്പ ഒന്നും വേണ്ടാന്നേ., അവൾടെയാ ആ ചോന്ന ചുണ്ടോണ്ടു ഈ കവിളത്തു ഒരുമ്മ കിട്ടുമ്പോ ഈ പിരാന്തോക്കെ മാറിക്കോളും.." അവൻ പെട്ടെന്ന് ചിരിച്ചോണ്ട് പിന്നിലേയ്ക്ക് ആഞ്ഞു, ഞാൻ അവന്റെ നോട്ടം, ചിരിയും സഹിക്കാൻ പറ്റാതെ കീഴ്പോട്ടു നോക്കി, എന്റെ ഊരിപ്പോയ ചെരുപ്പെടുക്കാനായി കുനിഞ്ഞു

  'ടപ്പേ' പെട്ടെന്നാണ് ഒരലർച്ചയോടെ ആ ശബ്ദം ഞാൻ കേട്ടത് , എന്താണ് സംഭവമെന്ന് എനിയ്ക്കു മനസിലാവുന്നതിനു മുന്നേ

  " എന്റള്ളോ.. എന്റെ തലേ.." എന്ന് പറഞ്ഞു , പിന്നിലേയ്ക്ക് ആഞ്ഞ ഷമീറു അതേ വേഗത്തിൽ നിലവിളിച്ചുകൊണ്ട് താഴേയ്ക്ക് വീഴുന്നതാണ് ഞാൻ പിന്നെ കണ്ടത്, എനിയ്ക്കു എന്താണ് സംഭവിച്ചതെന്ന് പിന്നെയും ഒരു എത്തുംപിടിയും കിട്ടിയില്ല,

  നിലത്തേക്ക് വീണ ഷമീര് പെട്ടെന്ന് കിടന്നുകൊണ്ട് ഒന്ന് വെട്ടി തിരിഞ്ഞു, തലയ്ക്കു കയ്യും കൊടുത്തു അവന് അനുവിനെ നോക്കി,

  2016 Best Telugu Sex Stories